സ്വ​ർ​ണ വി​ല കൂ​ടി
സ്വ​ർ​ണ വി​ല കൂ​ടി
Wednesday, September 15, 2021 11:49 AM IST
കൊ​ച്ചി: സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി. പ​വ​ന് 240 രൂ​പ​യും ഗ്രാ​മി​ന് 30 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 35,440 രൂ​പ​യും ഗ്രാ​മി​ന് 4,430 രൂ​പ​യു​മാ​യി.

ര​ണ്ടു വ്യാ​പാ​ര ദി​ന​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ശ​നി​യാ​ഴ്ച പ​വ​ന് 80 രൂ​പ​യു​ടെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.