"60 രൂ​പ​യു​ടെ ചൂ​ല് വാ​ങ്ങാ​ൻ 600 രൂ​പ​യു​ടെ ആ​ർ​ടി​പി​സി​ആ​ർ': ഒ​ന്നും മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്ന് വി​ഷ്ണു​നാ​ഥ്
"60 രൂ​പ​യു​ടെ ചൂ​ല് വാ​ങ്ങാ​ൻ 600 രൂ​പ​യു​ടെ ആ​ർ​ടി​പി​സി​ആ​ർ': ഒ​ന്നും മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്ന് വി​ഷ്ണു​നാ​ഥ്
Thursday, August 5, 2021 6:36 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ പ​രി​ഹ​സി​ച്ച് പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ. 60 രൂ​പ​യു​ടെ ചൂ​ല് വാ​ങ്ങാ​ൻ 600 രൂ​പ​യു​ടെ ആ​ർ​ടി​പി​സി​ആ​ർ റി​പ്പോ​ർ​ട്ട് വേ​ണ​മെ​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് വി​ഷ്ണു​നാ​ഥ് പ​രി​ഹ​സി​ച്ചു.

അ​തേ​സ​മ​യം, ക​ള്ള് വാ​ങ്ങാ​ൻ പോ​കാ​ൻ ആ​ർ​ടി​പി​സി​ആ​ർ റി​പ്പോ​ർ​ട്ട് വേ​ണ്ട എ​ന്ന​താ​ണ് വി​ചി​ത്ര​മാ​യ മ​റ്റൊ​രു കാ​ര്യം. ഇ​തൊ​ക്കെ എ​ന്തു തീ​രു​മാ​ന​ങ്ങ​ളാ​ണെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. അ​ശാ​സ്ത്രീ​യ വ്യ​വ​സ്ഥ​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​ത് അ​രൂ​പി​ക​ളാ​യ വി​ദ​ഗ്ധ​ന്മാ​രാ​ണോ​യെ​ന്നും വി​ഷ്ണു​നാ​ഥ് നി​യ​മ​സ​ഭ​യി​ൽ ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.