കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ശ്രി​ത​ർ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യം
കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ശ്രി​ത​ർ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യം
Tuesday, August 3, 2021 6:00 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യം. 101 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കാ​ണ് സ​ഹാ​യം ന​ൽ​കു​ന്ന​ത്.

5.05 കോ​ടി രൂ​പ ന​ല്‍​കാ​നാ​ണ് തീ​രു​മാ​നം. കേ​ന്ദ്ര വാ​ര്‍​ത്ത വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ര്‍ രാ​ജ്യ​സ​ഭ​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.