മ​ദ്യ​ത്തി​ന്‍റെ വി​ല​വ​ർ​ധ​ന മ​ര​വി​പ്പി​ച്ചു
മ​ദ്യ​ത്തി​ന്‍റെ വി​ല​വ​ർ​ധ​ന മ​ര​വി​പ്പി​ച്ചു
Monday, August 2, 2021 10:16 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​ത്തി​ന്‍റെ വി​ല വ​ർ​ധ​ന മ​ര​വി​പ്പി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം.

വെ​യ​ർ​ഹൗ​സ് നി​ര​ക്കും റീ​ട്ടെ​യി​ൽ മാ​ർ​ജി​നും കു​ത്ത​നെ ഉ​യ​ർ​ത്തി​യി​രു​ന്നു. ഇ​തോ​ടെ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ൾ​ക്ക് ആ​യി​രം രൂ​പ​യോ​ളം വി​ല​വ​ർ​ധ​ന ഉ​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.