ഫ്രാ​ൻ​സി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് മൂ​ന്ന് മ​ര​ണം
ഫ്രാ​ൻ​സി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് മൂ​ന്ന് മ​ര​ണം
Sunday, June 13, 2021 4:17 AM IST
പാ​രി​സ്: ഫ്രാ​ന്‍​സി​ല്‍ ചെ​റു വി​മാ​നം ത​ക​ര്‍​ന്ന് മൂ​ന്നു പേ​ര്‍ മ​രി​ച്ചു. ഹ​ട്ട്‌​സ് ഡി ​ഫ്രാ​ന്‍​സ് മേ​ഖ​ല​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ബോ​ണ്ട്സ് എ​യ​റോ​ഡ്രോ​മി​ൽ നി​ന്നും പ​റ​ന്നു​യ​ർ​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ വാം​ബ്രെ​ച്ചീ​സ് ക​മ്മ്യൂ​ണി​ലെ ഒ​രു പ്രാ​ദേ​ശി​ക റെ​സ്റ്റോ​റ​ന്‍റി​ന് സ​മീ​പ​ത്തു വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ജ​ന​വാ​സ മേ​ഖ​ല​യി​ൽ വ​ച്ചാ​ണ് വി​മാ​നം ത​ക​ർ​ന്ന​തെ​ങ്കി​ലും കെ​ട്ടി​ട​ങ്ങ​ൾ​ക്ക് യാ​തൊ​രു കേ​ട​പാ​ടും സം​ഭ​വി​ച്ചി​ട്ടി​ല്ല. തെ​ക്ക​ൻ ക​മ്മ്യൂ​ണി​ലെ ബെ​സി​യേ​ഴ്സി​ൽ നി​ന്നും ബ​ന്ധു​ക്ക​ളെ കാ​ണാ​ൻ ബെ​ൽ​ജി​യ​ത്തി​ലേ​ക്ക് പോ​യ ഒ​രു കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് മ​രി​ച്ച​വർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.