അ​ഴി​മ​തി വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് റ​വ​ന്യൂ മ​ന്ത്രി
അ​ഴി​മ​തി വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് റ​വ​ന്യൂ മ​ന്ത്രി
Friday, June 11, 2021 11:11 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് റ​വ​ന്യു​മ​ന്ത്രി കെ. ​രാ​ജ​ൻ. അ​ഴി​മ​തി​യെ​ന്നാ​ൽ പ​ണം വാ​ങ്ങ​ൾ മാ​ത്ര​മ​ല്ല. സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്യ​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.