കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി റോ​ഡ് കേ​ര​ള പോ​ലീ​സ് അ​ട​ച്ചു
കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി റോ​ഡ് കേ​ര​ള പോ​ലീ​സ് അ​ട​ച്ചു
Tuesday, May 18, 2021 9:54 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി റോ​ഡ് കേ​ര​ള പോ​ലീ​സ് അ​ട​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര കാ​ര​ക്കോ​ണ​ത്തി​ന് സ​മീ​പം കൂ​ന​ൻ​പ​ന​യി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന റോ​ഡാ​ണ് വെ​ള്ള​റ​ട പോ​ലി​സ് മ​ണ്ണി​ട്ട​ട​ച്ച​ത്.

ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് ത​ന്നെ റോ​ഡ് അ​ട​ച്ചി​രു​ന്നെ​ന്നും എ​ന്നാ​ൽ ചി​ല​ർ പ്ര​വേ​ശി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നാ​ലാ​ണ് മ​ണ്ണി​ട്ട​ട​ച്ച​തെ​ന്നും വെ​ള്ള​റ​ട പോ​ലി​സ് പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.