ഡ​ൽ​ഹി​യി​ൽ യു​വ​തി​യെ ഭ​ർ​ത്താ​വ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി
Saturday, April 10, 2021 8:02 PM IST
ന്യൂ​ഡ​ൽ​ഹി: യു​വ​തി​യെ പൊ​തു​നി​ര​ത്തി​ല്‍ വ​ച്ച് ഭ​ര്‍​ത്താ​വ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. അ​വി​ഹി​ത ബ​ന്ധം ആ​രോ​പി​ച്ചാ​ണ് ഇ​യാ​ൾ ഭാ​ര്യ​യെ ആ​ക്ര​മി​ച്ച​ത്. 25 പ്രാ​വ​ശ്യം ഇ​യാ​ൾ കു​ത്തി.

ത​ട​യാ​ന്‍ ശ്ര​മി​ച്ച​വ​രെ​യും ആ​ക്ര​മി​ക്കാ​ന്‍ ഇ​യാ​ള്‍ ശ്ര​മി​ച്ചു. വി​വാ​ഹ ബ്യൂ​റോ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.