പി​ണ​റാ​യി സ​ർ​ക്കാ​ർ ഭ​ര​ണ​ത്തു‌​ട​ർ​ച്ച നേ​ടു​മെ​ന്ന് എ​ബി​പി-​സീ വോ​ട്ട​ർ സ​ർ​വേ
Sunday, February 28, 2021 9:17 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തു‌​ട​ർ​ച്ച നേ​ടു​മെ​ന്ന് എ​ബി​പി-​സീ വോ​ട്ട​ർ സ​ർ​വേ പ്ര​വ​ച​നം. സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൽ​ഡി​എ​ഫ് ഏ​റ്റ​വും കു​റ​ഞ്ഞ​ത് 83 സീ​റ്റു​ക​ൾ നേ​ടു​മെ​ന്നും 91 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ വ​രെ ജ​യി​ക്കു​മെ​ന്നും സ​ർ​വേ ഫ​ലം വ്യ​ക്ത​മാ​ക്കു​ന്നു.

140 അം​ഗ​ങ്ങ​ളു​ള്ള നി​യ​മ​സ​ഭ​യി​ൽ യു​ഡി​എ​ഫി​ന് കേ​വ​ല ഭൂ​രി​പ​ക്ഷ​മാ​യ 71 ന് ​അ​ടു​ത്ത് എ​ത്താ​നാ​കി​ല്ല. ഏ​റ്റ​വും കു​റ​ഞ്ഞ​ത് 47 സീ​റ്റു​ക​ളി​ൽ മാ​ത്ര​മേ യു​ഡി​എ​ഫ് വി​ജ​യി​ക്കൂ എ​ന്നും പ​ര​മാ​വ​ധി 55 സീ​റ്റു​ക​ൾ വ​രെ നേ​ടു​മെ​ന്നും എ​ബി​പി സ​ർ​വേ വ്യ​ക്ത​മാ​ക്കു​ന്നു.

ബി​ജെ​പി ര​ണ്ട് സീ​റ്റി​ൽ ജ​യി​ച്ചേ​ക്കാ​മെ​ന്നും ചി​ല​പ്പോ​ൾ ഒ​രു സീ​റ്റ് പോ​ലും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​മെ​ന്നും സ​ർ​വേ​യി​ൽ പ​റ​യു​ന്നു. പ​ശ്ചി​മ ബം​ഗാ​ളി​ൽ മ​മ​ത ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും സ​ർ​വേ പ്ര​വ​ചി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.