പു​തി​യ മൂ​ന്ന് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ 407
Saturday, January 23, 2021 6:31 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ മൂ​ന്ന് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. മൂ​ന്ന് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ 407 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ

പ​ത്ത​നം​തി​ട്ട - താ​ന്നി​ത്തോ​ട് (ക​ണ്ടൈ​ന്‍​മെ​ന്‍റ് വാ​ര്‍​ഡ് 9)
പാ​ല​ക്കാ​ട് - അ​മ്പ​ല​പ്പാ​റ (10, 18)
വ​യ​നാ​ട് - മു​ള്ള​ന്‍​കൊ​ല്ലി (സ​ബ് വാ​ര്‍​ഡ് 9, 10)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------