ചോ​ദ്യ​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യി മ​റു​പ​ടി​യി​ല്ല, ഐ​സ​ക് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്
Wednesday, January 20, 2021 3:25 PM IST
തി​രു​വ​ന​ന്ത​പു​രം: സി​എ​ജി റി​പ്പോ​ര്‍​ട്ട് അ​തീ​വ ഗൗ​ര​വ​ത​ര​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ധ​ന​മ​ന്ത്രി സി​എ​ജി​യെ പ്ര​തി​ക്കൂ​ട്ടി​ല്‍ നി​ര്‍​ത്തു​ക​യാ​ണ്. അടിയന്തര പ്രമേയത്തിലെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഐ​സ​ക്ക് കൃ​ത്യ​മാ​യ മ​റു​പ​ടി പ​റ​ഞ്ഞി​ല്ലെ​ന്നും ധ​ന​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

ധ​ന​മ​ന്ത്രി​യു​ടെ മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷം സ​ഭ​യി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.

സം​സ്ഥാ​ന നി​യ​മ​സ​ഭ​യോ​ട് സി​എ​ജി അ​നാ​ദ​ര​വ് കാ​ണി​ച്ചെ​ന്നാ​യി​രു​ന്നു ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍റെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------