ക​ട​ന്നു​പി​ടി​ച്ചെ​ന്ന് യു​വ​തി​യു​ടെ പ​രാ​തി; എ​സ്ഐ​ക്കെ​തി​രേ കേ​സ്
Wednesday, January 20, 2021 1:49 PM IST
ക​ല്‍​പ്പ​റ്റ: ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യി​ൽ ഗ്രേ​ഡ് എ​സ്ഐ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. വ​യ​നാ​ട് കേ​ണി​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ മു​ര​ളി​ക്കെ​തി​രേ​യാ​ണ് പ​രാ​തി. പോ​ലീ​സ് സ്റ്റേ​ഷ​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള മെ​സി​ല്‍ ജോ​ലി ചെ​യ്യു​ന്ന 37 വ​യ​സു​കാ​രി​യാ​ണ് പ​രാ​തി​ക്കാ​രി.

ക​ഴി​ഞ്ഞ 10-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. മെ​സി​ൽ യു​വ​തി ത​നി​ച്ചാ​യി​രു​ന്ന​പ്പോ​ൾ എ​ത്തി​യ ഗ്രേ​ഡ് എ​സ്ഐ ക​ട​ന്നു​പി​ടി​ച്ചു​വെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി.

സം​ഭ​വ​ത്തി​ന് ശേ​ഷം യു​വ​തി കേ​ണി​ച്ചി​റ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പോ​ലീ​സ് ആ​ദ്യം കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. പി​ന്നീ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് നി​ർ​ബ​ന്ധി​ത​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------