പു​​​രോ​​​ഗ​​​തി​​​ക്ക് ഊ​​​ന്ന​​​ൽ ന​​​ൽ​​​കു​​​ന്ന ബ​​​ജ​​​റ്റ്: എ.​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ
Saturday, January 16, 2021 3:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ കാ​​​ല​​​ത്തും കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​മ​​​ഗ്ര പു​​​രോ​​​ഗ​​​തി​​​യ്ക്കും ജ​​​ന​​​ങ്ങ​​​ളു​​​ടെ ക്ഷേ​​​മ​​​ത്തി​​​നും ഊ​​​ന്ന​​​ൽ ന​​​ൽ​​​കു​​​ന്ന​​​താ​​​ണ് പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ബ​​​ജ​​​റ്റെ​​​ന്നു ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ക​​​ണ്‍​വീ​​​ന​​​ർ എ.​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ. ഭാ​​​വി​​​കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന രൂ​​​പ​​​രേ​​​ഖ​​​യാ​​​ണു ബ​​​ജ​​​റ്റ്.

ഒ​​​ട്ടേ​​​റെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ നേ​​​രി​​​ടു​​​ന്പോ​​​ഴും ജ​​​ന​​​കീ​​​യ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യോ​​​ടെ എ​​​പ്ര​​​കാ​​​രം പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​മെ​​​ന്ന​​​തി​​​ന് മാ​​​തൃ​​​ക​​​യാ​​​ണ് ഈ ​​​സ​​​ർ​​​ക്കാ​​​ർ. എ​​​ല്ലാ വി​​​ഭാ​​​ഗം ജ​​​ന​​​ങ്ങ​​​ൾ​​​ക്കും ആ​​​ശ്വാ​​​സ​​​വും, ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​വും പ​​​ക​​​രു​​​ന്ന സ​​​ർ​​​വ്വ​​​ത​​​ല സ്പ​​​ർ​​​ശി​​​യാ​​​യ ബ​​​ജ​​​റ്റാ​​​ണ് മ​​​ന്ത്രി ടി.​​​എം.​​​തോ​​​മ​​​സ് ഐ​​​സ​​​ക് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തെ​​​ന്നും വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------