ജോ ​ബൈ​ഡ​ന് വീ​ണ് പ​രി​ക്കേ​റ്റു
Monday, November 30, 2020 1:36 PM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: നി​യു​ക്ത അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന് വീ​ണ് പ​രി​ക്കേ​റ്റു. വ​ള​ര്‍​ത്തു​നാ​യ​ക്കൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് പ​രി​ക്കേ​റ്റ​ത്. തു​ട​ര്‍​ന്ന് ബൈ​ഡ​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ല്ലി​ന് പൊ​ട്ട​ല്‍ ഇ​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ബൈ​ഡ​ന് ഗു​രു​ത​ര പ​രി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. ബൈ​ഡ​ന് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ങ്ങ​ൾ ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.