ഹ​ത്രാ​സ് കേ​സ്; കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി വി​ധി ഇ​ന്ന്
Tuesday, October 27, 2020 8:31 AM IST
ന്യൂ​ഡ​ൽ​ഹി: ഹ​ത്രാ​സ് കൊ​ല​പാ​ത​ക കേ​സി​ൽ കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ഹ​ർ​ജി​ക​ളി​ൽ സു​പ്രീം​കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നീ​തി​യു​ക്ത​മാ​യ വി​ചാ​ര​ണ ന​ട​ക്കി​ല്ലെ​ന്നും അ​തി​നാ​ൽ കേ​സ് ഡ​ൽ​ഹി​യി​ലെ കോ​ട​തി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​കാ​ര്യ​ത്തി​ലും കോ​ട​തി തീ​രു​മാ​നം അ​റി​യി​ക്കും.

നേ​ര​ത്തെ, കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യം യു​പി സ​ർ​ക്കാ​ർ പി​ന്തു​ണ​ച്ചി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​നും സാ​ക്ഷി​ക​ൾ​ക്കും സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ​താ​യും സ​ര്‍​ക്കാ​ര്‍ ബോ​ധ്യ​പ്പെ​ടു​ത്തി​യി​രു​ന്നു.

ചീ​ഫ് ജ​സ്റ്റി​സ് എ​സ്.​എ.​ബോ​ബ്ഡേ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് കേ​സി​ൽ വി​ധി പ​റ​യു​ക. കേ​സി​ലെ തെ​ളി​വു​ക​ൾ ന​ശി​പ്പി​ച്ച​തി​ന് യു​പി പൊ​ലീ​സി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പൊ​തു​താ​ല്പ​ര്യ ഹ​ര്‍​ജി​യി​ലും കോ​ട​തി വി​ധി പ​റ​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.