സ്വ​ർ​ണ​ക്ക​ട​ത്ത്; ആ​രോ​പ​ണം നി​ഷേ​ധി​ച്ച് കാ​രാ​ട്ട് റ​സാ​ഖ്
Monday, October 26, 2020 11:15 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ ആ​രോ​പ​ണം നി​ഷേ​ധി​ച്ച് കാ​രാ​ട്ട് റ​സാ​ഖ്. ത​നി​ക്കെ​തി​രാ​യ മൊ​ഴി വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്ന് കാ​രാ​ട്ട് റ​സാ​ഖ് പ​റ​ഞ്ഞു. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളു​മാ​യി ബ​ന്ധ​മി​ല്ല. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ത​ന്നെ ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ത്യേ​ക അ​ജ​ണ്ട വ​ച്ചു​ള്ള അ​ന്വേ​ഷ​ണം പാ​ടി​ല്ല. ത​ന്‍റെ പേ​ര് പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ട​ത് രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യാ​ണ്. റ​മീ​സി​നെ​യോ മ​റ്റ് പ്ര​തി​ക​ളെ​യോ അ​റി​യി​ല്ല.

സ​ന്ദീ​പി​ന്‍റെ ഭാ​ര്യ​യു​ടെ മൊ​ഴി​ക്ക് പി​ന്നി​ൽ സ​മ്മ​ർ​ദ്ദ​മാ​കാ​മെ​ന്നും റ​സാ​ഖ് കൂ​ട്ടി​ച്ചേ​ർ​ത്തു. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ റ​സാ​ഖി​ന് പ​ങ്കെ​ന്ന് സ​ന്ദീ​പി​ന്‍റെ ഭാ​ര്യ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

റ​മീ​സ് സ്വ​ർ​ണം ക​ട​ത്തി​യ​ത് റ​സാ​ഖി​നും ഫൈ​സ​ലി​നും വേ​ണ്ടി​യാ​ണെ​ന്ന് കേ​സി​ലെ പ്ര​ധാ​ന പ്ര​തി സ​ന്ദീ​പ് നാ​യ​രു​ടെ ഭാ​ര്യ സൗ​മ്യ ന​ൽ​കി​യ മൊ​ഴി പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​രോ​പ​ണം നി​ഷേ​ധി​ച്ച് റ​സാ​ഖ് രം​ഗ​ത്തെ​ത്തി​യ​ത്.

പ്ര​തി​ക​ൾ ത​മ്മി​ൽ ന​ട​ത്തി​യ ആ​ശ​യ വി​നി​മ​യ​ത്തി​ലും എം​എ​ൽ​എ​യ്ക്ക് പ​ങ്കു​ണ്ട്. എം​എ​ൽ​എ നേ​രി​ട്ട് ഇ​ട​പെ​ട്ട​താ​യി അ​റി​യി​ല്ലെ​ന്നും സൗ​മ്യ മൊ​ഴി ന​ൽ​കി. റി​പ്പോ​ർ​ട്ടി​ൽ എം​എ​ൽ​എ എ​ന്ന് പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല. ഇ​ക്കാ​ര്യം ര​ഹ​സ്യ റി​പ്പോ​ർ​ട്ടാ​യി ക​സ്റ്റം​സ് കേ​ന്ദ്ര​ത്തി​ന് ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.