ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ലെ സി​ബി​ഐ അ​ന്വേ​ഷ​ണം കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടെ​ന്ന് കേ​ന്ദ്രം
Wednesday, October 21, 2020 10:09 AM IST
കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​ബി​ഐ അ​ന്വേ​ഷ​ണം കേ​ര​ളം ആ​വി​ശ്യ​പ്പെ​ട്ടി​ട്ടെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ഹൈ​ക്കോ​ട​തി​യി​ലാ​ണ് കേ​ന്ദ്രം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജൂ​ലൈ എ​ട്ടി​ന് മു​ഖ്യ​മ​ന്ത്രി ക​ത്ത് ന​ല്‍​കി​യി​രു​ന്നു​വെ​ന്നും സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ സ​ത്യം പു​റ​ത്ത് കൊ​ണ്ടു​വ​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും കേ​ന്ദ്രം ഹൈ​ക്കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു.

ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ലെ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. സി​ബി​ഐ അ​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പ​ട്ട് സ​ന്തോ​ഷ് ഈ​പ്പ​ന്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് കേ​ന്ദ്രം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.