കാ​ഷ്മീ​രി​ൽ പാ​ക് വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം
Sunday, August 9, 2020 8:42 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം. പൂ​ഞ്ചി​ലെ മാ​ൻ​കോ​ട്ട് സെ​ക്ട​റി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം ന​ട​ത്തി​യ​ത്. സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​ന്നു​വെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.