സ്വ​പ്ന സു​രേ​ഷി​നെ​തി​രെ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണം
Thursday, August 6, 2020 12:01 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​പ്ന സു​രേ​ഷി​നെ​തി​രെ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണം. കോ​ടി​ക​ളു​ടെ സ​ന്പാ​ദ്യം ഉ​ണ്ടാ​യി​ട്ടും നി​കു​തി ന​ൽ​കി​യി​ല്ല. ഇ​തോ​ടെ സ്വ​പ്ന​യു​ടെ ഇ​ട​പാ​ടു​ക​ൾ ആ​ദാ​യ​നി​കു​തി വ​കു​പ്പ് പ​രി​ശോ​ധി​ക്കും.

ക​സ്റ്റം​സും വി​വ​ര​ങ്ങ​ൾ കൈ​മാ​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.