മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; എ​യിം​സ് ട്രോ​മ കെ​യ​ർ സെ​ന്‍റ​ർ മേ​ല​ധി​കാ​രി​യെ മാ​റ്റി
Saturday, July 11, 2020 12:27 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ത്ത് കേ​ന്ദ്ര സ​ർ​ക്കാ​ർ. എ​യിം​സ് ട്രോ​മ കെ​യ​ർ സെ​ന്‍റ​ർ മേ​ല​ധി​കാ​രി​യെ ത​ൽ​സ്ഥാ​ന​ത്തു നി​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നീ​ക്കി. കേ​ന്ദ്ര ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി ഡോ.​ഹ​ർ​ഷ വ​ർ​ധ​നാ​ണ് ഇ​ക്കാ​ര്യം ട്വീ​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

ജൂ​ലൈ ആ​റി​നാ​യി​രു​ന്നു ന​ട​പ​ടി​ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വം. കോ​വി​ഡ് ബാ​ധി​ത​നാ​യി​രു​ന്ന ത​രു​ണ്‍ സി​സോ​ദി​യ ആ​ണ് എ​യിം​സി​ന്‍റെ നാ​ലാം നി​ല​യി​ൽ നി​ന്ന് ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്. സം​ഭ​വ​ത്തേ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.