കു​തി​ച്ചു​യ​ര്‍​ന്ന് സ്വ​ര്‍​ണ ​വി​ല
Thursday, July 9, 2020 1:12 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്നും സ്വ​ര്‍​ണ ​വി​ല വ​ര്‍​ധി​ച്ച് പു​തി​യ റി​ക്കാ​ര്‍​ഡി​ലെ​ത്തി. ഗ്രാ​മി​ന് 35 രൂ​പ​യും പ​വ​ന് 280 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ സ്വ​ര്‍​ണം ഗ്രാ​മി​ന് 4,575 രൂ​പ​യും പ​വ​ന് 36,600 രൂ​പ​യു​മാ​യി.

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കി​ലാണ് വ്യാപാരം ഇന്ന് നടക്കുന്നത്. ബുധനാഴ്ചയും വി​ല​യി​ല്‍ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.