കൊ​ട്ടാ​ര​ക്ക​ര​യി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Tuesday, July 7, 2020 10:17 AM IST
കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ദു​ബാ​യി​ൽ​നി​ന്ന് പു​ത്തൂ​ർ എ​ത്തി​യ നെ​ടു​വ​ത്തൂ​ർ സ്വ​ദേ​ശി മ​നോ​ജ് ആ​ണ് മ​രി​ച്ച​ത്. സ്ര​വം കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.