ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ അ​ക്ര​മം വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
Monday, June 1, 2020 3:03 PM IST
ന്യൂ​ഡ​ൽ​ഹി: ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ അ​ക്ര​മം വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യം കൂ​ട്ടാ​നാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ കോ​വി​ഡ് ഭീ​ഷ​ണി ചെ​റു​ത്തു​തോ​ൽ​പ്പി​ക്കും. ആ​റു​വ​ർ​ഷ​ത്തി​ൽ ഇ​ന്ത്യ​യി​ലെ ആ​രോ​ഗ്യ​രം​ഗ​ത്ത് നി​ര​വ​ധി മാ​റ്റം കൊ​ണ്ടു​വ​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.