ബെ​വ്ക്യൂ ആ​പ്പി​ലെ ക്യു​ആ​ർ കോ​ഡ് പ്ര​ശ്നം: ബ​ദ​ൽ മാ​ർ​ഗ​വു​മാ​യി ബെ​വ്കോ
Saturday, May 30, 2020 10:45 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​വി​ൽ​പ്പ​ന​യ്ക്കു​ള്ള മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ബെ​വ്ക്യൂ​വി​ലെ ക്യു​ആ​ർ കോ​ഡ് ല​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​ദ​ൽ മാ​ർ​ഗ​വു​മാ​യി ബെ​വ്കോ. ബു​ക്ക് ചെ​യ്ത​വ​രു​ടെ പ​ട്ടി​ക മ​ദ്യ​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് കൈ​മാ​റാ​നാ​ണ് പു​തി​യ തീ​രു​മാ​നം.

ഈ ​പ​ട്ടി​ക പ​രി​ശോ​ധി​ച്ച് ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ ഇനി മ​ദ്യം ന​ൽ​കു​ക. പു​തി​യ ക്ര​മീ​ക​ര​ണം താ​ത്കാ​ലി​ക​മാ​യി​രി​ക്കു​മെ​ന്നും ബെ​വ്കോ പ​റ​യു​ന്നു. ആ​പ്പി​ൽ ത​ക​രാ​ർ സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ​യും ബി​വ​റേ​ജ​സ് ഷോ​പ്പു​ക​ളി​ൽ നീ​ണ്ട​നി​ര​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.