University News
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് (2022 അഡ്മിഷന്‍ റെഗുലര്‍, 2016 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 14 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ ബിവോക് ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് മാനേജ്മെന്റ്, ബിവോക് ഫാഷന്‍ ടെക്നോളജി, ബിവോക് ഫാഷന്‍ ടെക്നോളജി ആന്‍ഡ് മര്‍ച്ചന്‍ഡൈസിംഗ് (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്പുതിയ സ്‌കീം ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഏഴു മുതല്‍ കോളജുകളില്‍ നടത്തും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ ബിഎ ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍, ബിഎ വിഷ്വല്‍ ആര്‍ട്‌സ്, ബിഎ ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ ഇഫക്ട്‌സ് (സിബിസിഎസ് പുതിയ സ്‌കീം2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 14 മുതല്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

വൈവ വോസി

പത്താം സെമസ്റ്റര്‍ എംഎ ഇംഗ്ലീഷ് (പുതിയ സ്‌കീം 2020 അഡ്മിഷന്‍ റെഗുലര്‍ ഏപ്രില്‍ 2025) പരീക്ഷയുടെ കോംപ്രിഹെന്‍സീവ് വൈവ വോസി, പ്രൊജക്റ്റ് (മേജര്‍) ഓണ്‍ ജോബ് ട്രെയിനിംഗ് പരീക്ഷകള്‍ ഏഴു മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

സ്പോട്ട് അഡ്മിഷന്‍

സ്‌കൂള്‍ ഓഫ് പ്യുവര്‍ ആന്‍ഡ് അപ്പ്ളൈഡ് ഫിസിക്സില്‍ എംഎസ്്‌സി ഫിസിക്സ് പ്രോഗ്രോമില്‍ ഒഴിവുള്ള സീറ്റുകളില്‍ (എസ്ൃസിരണ്ട് എസ്ടിഒന്ന്) ജൂലൈ നാലിന് സ്പോട്ട് അഡ്മിഷന്‍ നടക്കും. വിദ്യാര്‍ഥികള്‍ രാവിലെ 11നു അസല്‍ രേഖകളുമായി വകുപ്പ് ഓഫീസില്‍ എത്തണം. 914812731043, ഇമെയില്‍[email protected]
More News