പ​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സൂ​പ്പ​ർ​താ​രം എ​സ്.​ജെ. സൂ​ര്യ വീ​ണ്ടും സം​വി​ധാ​യ​ക കു​പ്പാ​യ​മ​ണി​യു​ന്നു. എ​സ്.​ജെ. സൂ​ര്യ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ‌

കി​ല്ല​ർ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​നും എ​സ്.​ജെ. സൂ​ര്യ​യു​ടെ നി​ർ​മാ​ണ ക​മ്പ​നി​യാ​യ എ​യ്ഞ്ച​ൽ സ്റ്റു​ഡി​യോ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ചി​ത്രം നി​ർ​മ്മി​മി​ക്കു​ന്ന​ത്.

വാ​ലി, ഖു​ഷി,ന്യൂ ​തു​ട​ങ്ങി​യ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്ത സൂ​ര്യ ഇ​ത്ത​വ​ണ വ​ൻ താ​ര​നി​ര​യെ അ​ണി​നി​ര​ത്തി​യാ​ണ് കി​ല്ല​ർ ഒ​രു​ക്കു​ന്ന​ത്. ബി​ഗ് ബ​ഡ്ജ​റ്റി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്രം അ​ഞ്ചു ഭാ​ഷ​ക​ളി​ലാ​യാ​ണ് റി​ലീ​സി​നെ​ത്തു​ന്ന​ത്.

ആ​ക്ഷ​ൻ, കോ​മ​ഡി, റൊ​മാ​ൻ​സ് എ​ന്നി​വ​യെ​ല്ലാം ഒ​ത്തു​ചേ​ർ​ന്ന എ​ന്‍റ​ർ​ടെ​യ്ന​റാ​ണ് അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കോ ​പ്രൊ​ഡ്യൂ​സെ​ഴ്‌​സ് : വി.​സി. പ്ര​വീ​ൺ, ബൈ​ജു ഗോ​പാ​ല​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: കൃ​ഷ്ണ​മൂ​ർ​ത്തി. പി​ആ​ർ​ഒ: ശ​ബ​രി.