അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ പ​ട്ടി​ണി കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി
Sunday, March 29, 2020 2:26 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​യി​പ്പാ​ട്ടെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ പ​ട്ടി​ണി കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് താ​മ​സ​വും ഭ​ക്ഷ​ണ സൗ​ക​ര്യ​വും ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ല്‍​കി​യി​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നാ​ട്ടി​ലേ​ക്ക് പോ​ക​ണ​മെ​ന്ന ഇ​വ​രു​ടെ ആ​വ​ശ്യം ഇ​പ്പോ​ൾ പ്രാ​യോ​ഗി​ക​മ​ല്ല. സം​സ്ഥാ​ന​ത്തെ അ​തി​ഥി തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ളി​ൽ എ​ല്ലാ​വി​ധ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട​തെ​ല്ലാം ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഭ​ക്ഷ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.