തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്തി​നു സ​മീ​പം മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Monday, September 16, 2019 12:26 PM IST
ആ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്തി​നു സ​മീ​പം സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് സ്വ​ദേ​ശി​നി തു​ള​സി (57)യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

തു​ള​സി​യെ കാ​ണി​നി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സി​ന് പ​രാ​തി ല​ഭി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.