മോ​ഷ്ടാ​വെ​ന്നു സം​ശ​യി​ച്ച് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച യു​വാ​വ് മ​രി​ച്ചു
Thursday, February 22, 2018 7:12 PM IST
പാ​ല​ക്കാ​ട്: മോ​ഷ്ടാ​വെ​ന്നു സം​ശ​യി​ച്ച് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ചു. അ​ട്ട​പ്പാ​ടി ക​ടു​കു​മ​ണ്ണ ഉൗ​രി​ലെ മ​ധു((27) ആ​ണ് മ​രി​ച്ച​ത്.

മോ​ഷ്ടാ​വെ​ന്ന സം​ശ​യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി​യ​ത്. എ​ന്നാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന വ​ഴി​ഇ​യാ​ൾ മ​രി​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, പി​ടി​കൂ​ടി​യ​ശേ​ഷം നാ​ട്ടു​കാ​ർ മ​ർ​ദി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.