ഇന്ത്യക്കു സൗഹൃദം
Friday, October 11, 2024 11:49 PM IST
നാം ദിൻ (വിയറ്റ്നാം): രാജ്യാന്തര സൗഹൃദ ഫുട്ബോൾ പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങും. വിയറ്റ്നാമിനെതിരേ അവരുടെ നാട്ടിലാണ് മത്സരം. ഇന്ത്യൻ സമയം വൈകുന്നേരം 4.30നാണ് കിക്കോഫ്.