ച​​ണ്ഡി​​ഗ​​ഡ്: ദേ​​ശീ​​യ സീ​​നി​​യ​​ര്‍ വ​​നി​​താ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ ബി​​ഹാ​​റി​​നെ 49 റ​​ണ്‍​സി​​നു കേ​​ര​​ളം കീ​​ഴ​​ട​​ക്കി.

ടോ​​സ് നേ​​ടി ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത കേ​​ര​​ളം 20 ഓ​​വ​​റി​​ല്‍ ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 124 റ​​ണ്‍​സെ​​ടു​​ത്തു. ബി​​ഹാ​​റി​​ന്‍റെ മ​​റു​​പ​​ടി 17.5 ഓ​​വ​​റി​​ല്‍ 75ന് ​​അ​​വ​​സാ​​നി​​ച്ചു.


കേ​​ര​​ള​​ത്തി​​നാ​​യി ടി. ​​ഷാ​​നി 45ഉം ​​എ​​സ്. ആ​​ശ 22ഉം ​​ദൃ​​ശ്യ 15ഉം ​​റ​​ണ്‍​സെ​​ടു​​ത്തു. നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ എ​​സ്. ആ​​ശ​​യു​​ടെ ബൗ​​ളിം​​ഗാ​​ണ് ബി​​ഹാ​​റി​​നെ ചു​​രു​​ട്ടി​​ക്കെ​​ട്ടി​​യ​​ത്.