വി​ശാ​ഖ​പ​ട്ട​ണം: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ലീ​ഗ് റൗ​ണ്ടി​ലെ മൂ​ന്നാം ജ​യം. ഇ​തോ​ടെ ആ​റ് പോ​യി​ന്‍റു​മാ​യി പ്രോ​ട്ടീ​വ് വ​നി​ത​ക​ൾ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

മൂ​ന്നു വി​ക്ക​റ്റി​ന് ബംഗ്ലാദേശിനെയാണ് പ്രോ​ട്ടീ​സ് ഇ​ന്ന​ലെ കീ​ഴ​ട​ക്കി​യ​ത്. സ്കോ​ർ: ബംഗ്ലാദേശ് 50 ഓ​വ​റി​ൽ 232/6. ദ​ക്ഷി​ണാ​ഫ്രി​ക്ക 49.3 ഓ​വ​റി​ൽ 235/7.