ഫിലിപ്പ് സ്കറിയ പ്രസിഡന്റ്
Tuesday, August 13, 2024 2:23 AM IST
കോട്ടയം: കേരള ബാസ്കറ്റ്ബോൾ അസോസിയേഷന്റെ പ്രസിഡന്റായി ഫിലിപ്പ് സ്കറിയ ചുമതലയേറ്റു. പ്രായം കടന്നതിനാൽ പ്രസിഡന്റ് സ്ഥാനം കെ. മനോഹരകുമാർ രാജിവച്ചതിനെ തുടർന്നാണ് തൽസ്ഥാനത്തേക്ക് ഫിലിപ്പ് സ്കറിയ എത്തിയത്.