സാബ്ലെ 11-ാമത്
Friday, August 9, 2024 1:27 AM IST
പാരീസ്: പാരീസ് ഒളിന്പിക്സ് പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലെ 11-ാം സ്ഥാനത്തെത്തി.
8:14.18 സെക്കൻഡിലാണ് ഇന്ത്യൻ താരം ഫിനിഷ് ചെയ്തത്. മത്സരത്തിന്റെ ആദ്യ 1000 മീറ്റർ കടന്നപ്പോൾ സാബ്ലെ നാലാം സ്ഥാനത്തുണ്ടായിരുന്നു. ഈ പ്രകടനം തുടരാനാവാതെ പത്തിനു പുറത്തായി.