ജോക്കോവിച്ച് ക്വാർട്ടറിൽ
Wednesday, July 10, 2024 12:15 AM IST
ലണ്ടൻ: വിംബിൾഡണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ ലോക രണ്ടാം റാങ്ക് താരം നൊവാക് ജോക്കോവിച്ച് ക്വാർട്ടറിൽ. പ്രീക്വാർട്ടറിൽ ജോക്കോവിച്ച് 6-3, 6-4, 6-2ന് ഡെ·ാർക്കിന്റെ ഹോൾഗർ റൂണിനെ തോല്പിച്ചു. വനിതാ സിംഗിൾസിൽ ക്രൊയേഷ്യയുടെ ഡൊണ വെകിച്ച് സെമിയിലെത്തി.