സിന്ധു ജയം
Friday, May 24, 2024 4:09 AM IST
ക്വലാലംപുർ: മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ വനിതാ സിംഗിൾസ് പ്രീക്വാർട്ടർ ജയിച്ച് ഇന്ത്യയുടെ പി.വി. സിന്ധു. ദക്ഷിണകൊറിയയുടെ സിം യു ജിനെയാണ് സിന്ധു കീഴടക്കിയത്. സ്കോർ: 21-13, 12-21, 21-14.