മും​ബൈ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ മും​ബൈ സി​റ്റി എ​ഫ്സി​ക്കു ജ​യം. മും​ബൈ 2-1ന് ​ഒ​ഡീ​ഷ എ​ഫ്സി​യെ തോ​ല്പി​ച്ചു. മും​ബൈ​ക്കാ​യി പെ​രേ​ര ഡി​യ​സ് (22’), ചാ​ങ്തെ (61’) എ​ന്നി​വ​ർ ഗോ​ൾ നേ​ടി. ഒ​ഡീ​ഷ​യ്ക്കാ​യി മൗ​റി​സി​യോ (27’) വ​ല​കു​ലു​ക്കി. ജയത്തോടെ ഒന്നാമതുള്ള മും ബൈക്ക് 47 പോയിന്‍റായി.