ഹാട്രിക് ആർസിബി
Tuesday, March 5, 2024 1:32 AM IST
ബംഗളൂരു: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് തുടർച്ചയായ മൂന്നാം ജയം. ആർസിബി 23 റൺസിന് യുപി വാരിയേഴ്സിനെ കീഴടക്കി. സ്കോർ: ബംഗളൂരു-198/3 (20). യുപി-175/8(20).