രക്ഷപ്പെടാൻ ഹഗ്
Wednesday, December 6, 2023 1:53 AM IST
ലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനം നഷ്ടമാകാതിരിക്കാൻ എറിക് ടെൻ ഹഗ് പ്രധാന കളിക്കാരെ കൂട്ടുപിടിക്കുന്നു. ഇപിഎലിൽ ന്യൂകാസിൽ യുണൈറ്റഡിൽനിന്നേറ്റ തോൽവിയോടെ ടെൻ ഹഗിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.