സനു, ശലഭ നയിക്കും
Sunday, June 4, 2023 11:31 PM IST
കോട്ടയം: 66-ാമത് ദേശീയ സ്കൂൾ ഗെയിംസിൽ അണ്ടർ 19 കേരള ബാസ്കറ്റ്ബോൾ ടീമിനെ കോഴിക്കോട് സെന്റ് മൈക്കിൾസ് എച്ച്എസ്എസിലെ ടി.പി. ശലഭയും തിരുവനന്തപുരം സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ സനു ജേക്കബ് ജോണും നയിക്കും.
ആണ്‍കുട്ടികൾ: സനു ജേക്കബ് ജോണ്‍, ജിപ്സണ്‍ റെജി, ജോസഫ് സെബാസ്റ്റ്യൻ, ബ്രിസ്റ്റോ സാബു, ജോസഫ് ബെന്നി, സാവിയോ ജോർജ് ബിനു, റിയോണ്‍ ജോണ്സണ്, കെ.എം. അഭിനവ്, ഇ.എസ്. അഭിനവ്, അബ്ദുൾ ഹമീദ് റഹീൻ, എം.ബി. അലക്സാണ്ടർ, ഗോകുൽ കൃഷ്ണ. കോച്ച്: ജോണ്സണ് തോമസ്, രാജീവ് എബ്രഹാം.
പെണ്‍കുട്ടികൾ: ശലഭ, ദേവിക സുനിൽ കുമാർ, റബേക്ക മേരി ബ്ലെസൻ, ആൻ മരിയ, ഐശ്വര്യ പ്രസാദ്, മിഷാൽ അൽഫോൻസ പയസ്, ജിബിയ ബിജു, എം.ടി. ഫെബ ഫാത്തും, കൃഷ്ണ തീർത്ഥ, അൽമിറ്റ് മേരി സൂരജ്, മരിയ മോത്തി, അൽബീന അഭിലാഷ്. കോച്ച്: എ.ഐ. മുഹമ്മദ്. മാനേജർ: സരിക.