പി​എ​സ്ജി ജ​യം
Tuesday, January 25, 2022 2:07 AM IST
പാ​രീ​സ്: ഫ്ര​ഞ്ച് ലീ​ഗ് വ​ണ്‍ ഫു​ട്ബോ​ളി​ൽ പാ​രി സാ​ൻ ഷെ​ർ​മ​യ്നു മി​ന്നും ജ​യം. ഹോം ​മ​ത്സ​ര​ത്തി​ൽ പി​എ​സ്ജി 4-0ന് ​റെം​സി​നെ കീ​ഴ​ട​ക്കി. മാ​ർ​ക്കോ വെ​രാ​റ്റി ഇ​ര​ട്ട ഗോ​ൾ നേ​ടി​യ​പ്പോ​ൾ സെ​ർ​ജി​യൊ റാ​മോ​സ്, ഡാ​നി​ലൊ പെ​രേ​ര എ​ന്നി​വ​രും പി​എ​സ്ജി​ക്കാ​യി വ​ല​കു​ലു​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.