ജ​​ർ​​മ​​ൻ ക​​പ്പ് ഡോ​​ർ​​ട്ട്മു​​ണ്ടി​​ന്
ജ​​ർ​​മ​​ൻ ക​​പ്പ്  ഡോ​​ർ​​ട്ട്മു​​ണ്ടി​​ന്
Saturday, May 15, 2021 12:49 AM IST
മ്യൂ​​ണി​​ക്: ജ​​ർ​​മ​​ൻ ക​​പ്പ് ഫു​​ട്ബോ​​ൾ കി​​രീ​​ടം ബൊ​​റൂ​​സി​​യ ഡോ​​ർ​​ട്ട്മു​​ണ്ട് സ്വ​​ന്ത​​മാ​​ക്കി. ഫൈ​​ന​​ലി​​ൽ ലൈ​​പ്സി​​ഗി​​നെ 4-1നു ​​ത​​ക​​ർ​​ത്താ​​യി​​രു​​ന്നു ഡോ​​ർ​​ട്ട്മു​​ണ്ട് കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ട്ട​​ത്. അ​​ഞ്ചാം ത​​വ​​ണ​​യാ​​ണ് ഡോ​​ർ​​ട്ട്മു​​ണ്ട് ജ​​ർ​​മ​​ൻ ക​​പ്പ് ജേ​​താ​​ക്ക​​ളാ​​കു​​ന്ന​​ത്, 2017നു​​ശേ​​ഷം ആ​​ദ്യ​​വും.
സാ​​ഞ്ചൊ (5’, 45+1’), എ​​ൽ​​ലിം​​ഗ് ഹാ​​ല​​ണ്ട് (28’, 87’) എ​​ന്നി​​വ​​രു​​ടെ ഇ​​ര​​ട്ട ഗോ​​ളാ​​ണ് ഡോ​​ർ​​ട്ട്മു​​ണ്ടി​​നു കി​​രീ​​ടം സ​​മ്മാ​​നി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.