വ​​ന്പ​​ൻ ക്രി​​ക്ക​​റ്റ് സ്റ്റേ​​ഡി​​യം
Sunday, July 5, 2020 12:35 AM IST
ജ​​യ്പു​​ർ: ഗു​​ജ​​റാ​​ത്തി​​ലെ മൊ​​ട്ടേ​​ര സ്റ്റേ​​ഡി​​യ​​ത്തി​​നു പി​​ന്നാ​​ലെ ഇ​​ന്ത്യ​​യി​​ൽ മ​​റ്റൊ​​രു വ​​ന്പ​​ൻ ക്രി​​ക്ക​​റ്റ് സ്റ്റേ​​ഡി​​യം​​കൂ​​ടി വ​​രു​​ന്നു. രാ​​ജ​​സ്ഥാ​​നി​​ലെ ജ​​യ്പു​​രി​​ലാ​​ണ് വ​​ന്പ​​ൻ സ്റ്റേ​​ഡി​​യം വ​​രു​​ന്ന​​ത്. ലോ​​ക​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ മൂ​​ന്നാ​​മ​​ത്തെ ക്രി​​ക്ക​​റ്റ് സ്റ്റേ​​ഡി​​യം എ​​ന്ന പ്ര​​ത്യേ​​ക​​ത​​യോടെയാണ് ഇ​​തി​​ന്‍റെ നി​​ർ​​മാ​​ണം. 75,000 പേ​​ർ​​ക്ക് ഇ​​രി​​ക്കാ​​ം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.