ത്രീ ഓണ്‍ ത്രീ ബാസ്കറ്റ്
Wednesday, August 14, 2019 11:57 PM IST
തിരുവല്ല: ത്രീ ഓണ്‍ ത്രീ കേരള സ്റ്റേറ്റ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് ഇന്ന് കൊരട്ടി നൈപുണ്യ കോളജിൽ നടക്കും. ദേശീയ ത്രീ ഓണ്‍ ത്രീ ചാന്പ്യൻഷിപ്പിനുള്ള കേരള ടീമിനെ തെരഞ്ഞെടുക്കുന്നത് ഇവിടുത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്. ഈമാസം 22 മുതൽ 24വരെ ബംഗളൂരുവിലാണ് ദേശീയ ത്രീ ഓണ്‍ ത്രീ ബാസ്കറ്റ് അരങ്ങേറുക.