മൂ​ന്ന് ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ൾ അ​ണ്ട​ർ 19 ഇ​ന്ത്യൻ ക്യാ​ന്പി​ൽ
Tuesday, April 23, 2019 12:48 AM IST
കൊ​​​ച്ചി: കേ​​​ര​​​ളാ ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ൽ​​​നി​​​ന്നു മൂ​​​ന്ന് ജൂ​​​ണി​​​യ​​​ർ താ​​​ര​​​ങ്ങ​​​ളെ അ​​​ണ്ട​​​ർ 19 ഇ​​​ന്ത്യ​​​ൻ ക്യാ​​​ന്പി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​ത്തു. മ​​​ല​​​യാ​​​ളി​​​യാ​​​യ വ​​​യ​​​നാ​​​ട് സ്വ​​​ദേ​​​ശി സി. ​​​സ​​​നൂ​​​പ് (വിം​​​ഗ​​​ർ ), മ​​​ണി​​​പ്പൂ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ലെ​​​ൻ മി​​​നി​​​യം ദും​​​ഗ​​​ൽ (വിം​​​ഗ​​​ർ), ജി​​​ക്സ​​​ണ്‍ സിം​​​ഗ് (ഡി​​​ഫെ​​​ൻ​​​സി​​​വ് മി​​​ഡ് ഫീ​​​ൽ​​​ഡ​​​ർ) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ക്യാ​​​ന്പി​​​ലേ​​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.