വിംബിൾഡൺ: ഫെ​ഡ​റ​ര്‍ പു​റ​ത്ത്; ജോ​ക്കോ​വി​ച്ച് സെ​മി​യി​ല്‍
Thursday, July 12, 2018 2:34 AM IST
ല​ണ്ട​ന്‍: വിം​ബി​ള്‍ഡ​ണി​ല്‍ നി​ല​വി​ലെ പു​രു​ഷ ചാ​മ്പ്യ​ന്‍ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ പു​റ​ത്ത്. ഫെ​ഡ​റ​റെ 2-6, 6-7(5-7), 7-5, 6-4, 13-11ന് ​കെ​വി​ന്‍ ആ​ന്‍ഡേ​ഴ്‌​സ​ണ്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി. നൊ​വാ​ക് ജോ​ക്കോ​വി​ച്ച് 6-3, 3-6, 6-2, 6-2ന് ​കെ​യ് നി​ഷി​കോ​രി​യെ തോ​ല്‍പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.