ശീ​മാ​ട്ടി യം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു
ശീ​മാ​ട്ടി യം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, August 23, 2024 12:01 AM IST
കൊ​​​ച്ചി: മു​​ൻ​​നി​​ര വ​​​സ്ത്ര​​​വ്യാ​​​പാ​​​ര സ്ഥാ​​​പ​​ന​​​മാ​​​യ ശീ​​​മാ​​​ട്ടി​​​യു​​​ടെ യു​​​വ​​​തീ-​​യു​​​വാ​​​ക്ക​​​ള്‍​ക്കാ​​​യു​​​ള്ള ബ്രാ​​​ന്‍​ഡ് ‘ശീ​​​മാ​​​ട്ടി യം​​​ഗി’ന്‍റെ നാ​​​ലാ​​​മ​​​ത്തെ ഷോ​​​റൂം മ​​​ല​​​പ്പു​​​റം തി​​​രൂ​​​രി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​മാ​​​രം​​​ഭി​​​ച്ചു. ശീ​​​മാ​​​ട്ടി സി​​​ഇ​​​ഒ ബീ​​​ന ക​​​ണ്ണ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്തു.

വി​​​മ​​​ന്‍​സ് വെ​​​യ​​​ര്‍, മെ​​​ന്‍​സ് വെ​​​യ​​​ര്‍, കി​​​ഡ്‌​​​സ് വെ​​യ​​​ര്‍ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ മൂ​​​ന്നു നി​​​ല​​​ക​​​ളി​​​ലാ​​​യാ​​​ണ് തി​​​രൂ​​​രി​​​ല്‍ യം​​​ഗ് ഒ​​​രു​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

സ്ത്രീ​​​ക​​​ളു​​​ടെ മാ​​​ത്രം കാ​​​ഷ്വ​​​ല്‍ വ​​​സ്ത്ര​​​ങ്ങ​​​ളു​​​ടെ സ്റ്റോ​​​റാ​​​യി​​​രു​​​ന്ന ശീ​​​മാ​​​ട്ടി യം​​​ഗി​​​നെ കി​​​ഡ്‌​​​സ്, മെ​​​ന്‍​സ് ആ​​​ന്‍​ഡ് വിമ​ന്‍​സ് വെ​​​യ​​​ര്‍ ഫോ​​​ര്‍​മാ​​​റ്റി​​​ലേ​​​ക്കു മാ​​​റ്റി​​​യാ​​ണ് തി​​​രൂ​​​രി​​​ലെ പു​​​തി​​​യ ശീ​​​മാ​​​ട്ടി യം​​​ഗി​​​ന്‍റെ വ​​​ര​​​വ്. 12,000 സ്‌​​​ക്വ​​​യ​​​ര്‍ ഫീ​​​റ്റി​​​ലാ​​​ണ് സ്റ്റോ​​​ര്‍ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


ശീ​​​മാ​​​ട്ടി യം​​​ഗി​​​ന്‍റെ മ​​​റ്റൊ​​​രു ഷോ​​​റൂം ​ന​​​വം​​​ബ​​​റി​​​ല്‍ പാ​​​ലാ​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​മാ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും അ​​​ടു​​​ത്ത ഓ​​​ണ​​​ത്തി​​​ന​​കം യം​​ഗി​​ന്‍റെ 10 സ്റ്റോ​​​റു​​​ക​​​ള്‍കൂ​​​ടി കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി പ്ര​​​വ​​​ര്‍​ത്ത​​​ന​​മാ​​രം​​​ഭി​​​ക്കു​​​മെ​​​ന്നും ബീ​​​ന ക​​​ണ്ണ​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.