മുംബൈ ആസ്ഥാനമായുള്ള കമ്പനി നിലവില്‍ ഓണ്‍ലൈനായും ഇന്ത്യയിലുടനീളമുള്ള 1800 മള്‍ട്ടി ബ്രാന്‍ഡ് സ്റ്റോറുകള്‍ വഴിയും ട്രാവല്‍ ഗിയറുകള്‍ വില്‍ക്കുന്നുണ്ട്.
അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 250 എക്സ്ക്ലൂസീവ് റീട്ടെയ്ല്‍ സ്റ്റോറുകള്‍ കൂടി ആരംഭിച്ച് 500 കോടി എന്ന ലക്ഷ്യം കൈവരിക്കാനാണു പദ്ധതിയിട്ടിരിക്കുന്നതെന്ന് അപ്പര്കേസ് ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ സുദീപ് ഘോഷ് വ്യക്തമാക്കി .