കൊ​​ച്ചി: 123 വ​​ര്‍ഷ​​ത്തെ പാ​​ര​​മ്പ​​ര്യ​​മു​​ള്ള മു​​രു​​ഗ​​പ്പ ഗ്രൂ​​പ്പി​​ല്‍ നി​​ന്നു​​ള്ള അ​​ത്യാ​​ധു​​നി​​ക ഇ​​വി ബ്രാ​​ന്‍ഡാ​​യ മോ​​ണ്‍ട്ര ഇ​​ല​​ക്ട്രി​​ക്, ഒ​​രു വ​​ര്‍ഷ​​ത്തി​​നി​​ടെ 5000 സൂ​​പ്പ​​ര്‍ ഓ​​ട്ടോ​​ക​​ള്‍ ഡെ​​ലി​​വ​​റി ചെ​​യ്തു.

17 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​യി വ്യാ​​പി​​ച്ചു​​കി​​ട​​ക്കു​​ന്ന 74 വി​​പ​​ണി​​ക​​ളി​​ലെ ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍ക്കാ​​ണ് ഒ​​രു വ​​ര്‍ഷ​​ത്തി​​നു​​ള്ളി​​ല്‍ 5000 സൂ​​പ്പ​​ര്‍ ഓ​​ട്ടോ​​ക​​ള്‍ ഡെ​​ലി​​വ​​റി ചെ​​യ്ത​​തെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.