തൃ​​​ശൂ​​​ർ: വ​​​യ​​​നാ​​​ട്ടി​​​ലെ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​മേ​​​ഖ​​​ല​​​യു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി നാ​​​ലു​ കോ​​​ടി രൂ​​​പ ന​​​ൽ​​​കു​​​മെ​​​ന്നു മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ൻ​​​സ്.

ഒ​​​രു കോ​​​ടി രൂ​​​പ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്കു ന​​​ൽ​​​കും. കൂ​​​ടാ​​​തെ, മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ൻ​​​സി​​​ന്‍റെ സാ​​​മൂ​​​ഹി​​​ക​​​പ്ര​​​തി​​​ബ​​​ദ്ധ​​​താ​​​വി​​​ഭാ​​​ഗ​​​മാ​​​യ മ​​​ണ​​​പ്പു​​​റം ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മൂ​​​ന്നു​​​കോ​​​ടി രൂ​​​പ​​​യു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സ​​​പ​​​ദ്ധ​​​തി​​​യും ന​​​ട​​​ത്തും.


സ​​​ർ​​​ക്കാ​​​ർ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ, ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​രു​​​ടെ ആ​​​വ​​​ശ്യാ​​​നു​​​സ​​​ര​​​ണം വീ​​​ടു​​​ക​​​ളും മ​​​റ്റു സൗ​​​ക​​​ര്യ​​​ങ്ങ​​​ളും പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ൻ​​​സ് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ വി.​​​പി. ന​​​ന്ദ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.